Thursday 24 November 2022 12:55 PM IST : By സ്വന്തം ലേഖകൻ

അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും നടുവിൽ മഹാലക്ഷ്മി: വിടപറഞ്ഞെങ്കിലും അച്ഛൻ ഒരു സ്നേഹസാന്നിധ്യം...

dileep

നടൻ ദിലീപിന്റെ ഏറ്റവും പുതി കുടുംബഫോട്ടോയിലേക്ക്, വർഷങ്ങൾക്കു മുമ്പേ അന്തരിച്ച താരത്തിന്റ അച്ഛന്റെ ചിത്രം കൂടി ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആർ‌ട്ട്. ഈ ചിത്രമാണ് ഇപ്പോൾ ദിലീപിന്റെ ഫാൻസ് പേജുകളിൽ വൈറൽ.

ദിലീപ്, താരത്തിന്റെ അമ്മ, ഭാര്യ കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരെയും ചിത്രത്തിൽ കാണാം. വെള്ള വസ്ത്രങ്ങളാണ് ചിത്രത്തിൽ ഏവരും ധരിച്ചിരിക്കുന്നത്.

അതേ സമയം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത്.