Wednesday 28 April 2021 12:56 PM IST : By സ്വന്തം ലേഖകൻ

ഡിംപൽ ബാലിന്റെ പിതാവ് അന്തരിച്ചു; താങ്ങാനാകാത്ത മറ്റൊരു ദുരന്തം: വേദനയോടെ കുടുംബം

dimple

മോഡലും ബിഗ് ബോസ് മലയാളം സീസൺ ത്രീ താരവുമായ ഡിംപൽ ബാലിന്റെ പിതാവ് അന്തരിച്ചു. ഇന്നലെ രാത്രി ഡൽഹിയില്‍ വച്ചായിരുന്നു അന്ത്യം. അച്ഛന്റെ മരണ വിവരം ഇതു വരെ ഡിംപലിനെ അറിയിച്ചിട്ടില്ലെന്നാണ് സൂചന.