Monday 23 November 2020 12:21 PM IST : By സ്വന്തം ലേഖകൻ

കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു ആ സന്തോഷ നിമിഷങ്ങൾ! വളക്കാപ്പ് ചടങ്ങുകളുടെ ഓർമ്മച്ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി

divya-unni

തന്റെ വളക്കാപ്പ് ചടങ്ങുകളുടെ ഓർമ്മച്ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ദിവ്യ ഉണ്ണി. തന്റെ മൂന്നാമത്തെ കൺമണിയായ ഐശ്വര്യയെ ഗർഭം ധരിച്ചിരിക്കവേ, കഴിഞ്ഞ വർഷം നടന്ന വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ്, ചടങ്ങിന്റെ ഒന്നാം വാർഷികത്തിൽ താരം പോസ്റ്റ് ചെയ്തത്.