Tuesday 04 August 2020 02:56 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് മേക്കോവറില്‍ തകർപ്പൻ ഫോട്ടോഷൂട്ട്! ദുർഗ കൃഷ്ണയുടെ ചിത്രങ്ങൾ വൈറൽ

durga

നടി ദുർഗകൃഷ്ണയുടെ തകർപ്പൻ ഫോട്ടോഷൂട്ട് ചർച്ചയാകുന്നു. ഗംഭീര മേക്കോവറിലാണ് താരം ഈ സ്റ്റൈലിഷ് ഫോട്ടോഷൂട്ടിൽ പോസ് ചെയ്തിരിക്കുന്നത്. ജിക്സൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

വിമാനം എന്ന ചിത്രത്തിൽ നായികയായി അരങ്ങേറിയ ദുർഗയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘ലവ് ആക്ഷൻ ഡ്രാമ’യാണ്. മോഹൻലാലിനൊപ്പം ‘റാം’ എന്ന ചിത്രത്തിലും താരം ഉണ്ട്.