Wednesday 23 September 2020 02:35 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കില്‍ എസ്തർ അനിൽ! ചിത്രം വൈറൽ

esther

സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് യുവനടി എസ്തർ അനിൽ. താരത്തിന്റെ സഹോദരൻ ഇവാൻ അനിൽ ആണ് ചിത്രം പകർത്തിയിരിക്കുന്നത്.

ബാലതാരങ്ങയി സിനിമയിലെത്തിയ എസ്തർ നായികയായി അരങ്ങേറിയത് ഷാജി എൻ കരുണിന്റെ ഓൾ എന്ന സിനിമയിലൂടെയാണ്. കഴിഞ്ഞ ദിവസം ഷൂട്ട് തുടങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിലാണ് എസ്തർ ഇപ്പോൾ അഭിനയിക്കുന്നത്.