Thursday 06 May 2021 02:30 PM IST : By സ്വന്തം ലേഖകൻ

സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ ചെക്കന്റെ പെങ്ങൾ! സഹോദരന്റെ വിവാഹം: ചിത്രങ്ങൾ പങ്കുവച്ച് ഗായത്രി അരുൺ

gayathri

സഹോദരന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നടി ഗായത്രി അരുൺ. സഹോദരന്റെ വിവാഹ വേദിയിൽ നിന്നുള്ള ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളുമൊക്കെ താരം ആശംസകൾക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ സഹോദരന് വിവാഹ മംഗളാശംസകളുമായി എത്തിയിരിക്കുന്നത്.

അടുത്തിടെ തിയറ്ററുകളിലെത്തിയ ‘വണ്‍’ എന്ന ചിത്രത്തിൽ ഗായത്രി ശ്രദ്ധേയമായ വേഷത്തിലുണ്ടായിരുന്നു.