Monday 03 May 2021 02:23 PM IST : By സ്വന്തം ലേഖകൻ

സാരിയിൽ തിളങ്ങി ഗായത്രി അരുണ്‍! ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് പ്രിയതാരം

gayathri

സാരി ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഗായത്രി അരുണ്‍. മനോഹരമായ ഓറഞ്ച് ഗ്രീന്‍ കോമ്പിനേഷനിലുള്ള ട്രെഡീഷണല്‍ സാരിക്കൊപ്പം മനോഹരങ്ങളായ ആഭരണങ്ങളും താരം അണിഞ്ഞിരിക്കുന്നു.

‘പരസ്പരം’ എന്ന ജനപ്രിയപരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രമാണ് ഗായത്രി പ്രേക്ഷക പ്രീതി നേടിയത്.

മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും ശക്തമായ കഥാപാത്രവുമായി ഗായത്രി അരുണ്‍ സജീവമായിക്കഴിഞ്ഞു.