Friday 01 October 2021 12:52 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞനുജത്തി ഹൻസുവിന് പിറന്നാൾ സർപ്രൈസുമായി ചേച്ചിമാർ; കൃഷ്ണകുമാറിന്റെ വീട്ടിലെ ആഘോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

hansikaaaabirth65

നടൻ കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബം. സഹോദരിമാരായ അഹാന, ഇഷാനി, ദിയ എന്നിവർ കുഞ്ഞനുജത്തിക്കായി സ്‌പെഷൽ സമ്മാനങ്ങളാണ് നൽകിയത്. ഹൻസിക എന്ന ഹൻസുവിന്റെ 16-ാം ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം.

ഹൻസികയ്ക്ക് അഞ്ച് വയസ്സുള്ളപ്പോൾ എടുത്ത ഒരു വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ചേച്ചി അഹാനയുടെ ക്യൂട്ട് ആശംസകൾ. മകളുടെ കുട്ടിക്കാലം തൊട്ടുള്ള ചിത്രങ്ങള്‍ കോർത്തിണക്കിയായിരുന്നു അമ്മ സിന്ധുകൃഷ്ണയുടെ ആശംസകൾ. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈലാവുകയാണ്.

1.

2.

3.

4.

Tags:
  • Movies