Wednesday 04 December 2019 03:37 PM IST : By സ്വന്തം ലേഖകൻ

ജ്യോതി കൃഷ്ണയുടെ പൊന്നോമനയ്ക്ക് ചോറൂണ്! ചിത്രങ്ങൾ പങ്കുവച്ച് താരം

j1

മലയാളത്തിന്റെ നായികാ നിരയിൽ തിളങ്ങി നിൽക്കവേയാണ് ജ്യോതികൃഷ്ണ വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് ഇടവേളയെടുത്തതും കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്കു കടന്നതും.

പിന്നീട് താരം വാർത്തകളിൽ നിറഞ്ഞത് കുഞ്ഞുണ്ടായ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ടാണ്. ഇപ്പോഴിതാ കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.

ധ്രുവ് ശൗര്യ ആണ് ജ്യോതി – അരുൺ ആനന്ദ് രാജ ദമ്പതികളുടെ കൺമണി.

1

j3

2

j2

3

j5

4

j1

5

j2