സാരിയിൽ തിളങ്ങുന്ന തന്റെ മനോഹരചിത്രങ്ങള്‍ പങ്കുവച്ച് നടി കാവ്യ മാധവന്‍. എത്ര കണ്ടാലും കണ്ണെടുക്കാതെ നോക്കി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സൗന്ദര്യത്തിനുടമ. ചിത്രങ്ങള്‍ സൂപ്പറായിട്ടുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് കാവ്യ. ബാലതാരമായി എത്തിയ കാവ്യ പിന്നീട് നായികയായി ആരാധകരുടെ ഹൃദയം കവര്‍ന്നു. ദിലീപുമായുളള വിവാഹത്തോടെയാണ് താരം അഭിനയരംഗം വിട്ട്.