Friday 15 October 2021 10:09 AM IST : By സ്വന്തം ലേഖകൻ

തബല കൊട്ടുന്നത് എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ചു തരാം: കെ.എസ്.ചിത്രയുടെ രസികൻ വിഡിയോ

chitra

മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ഒരു രസകരമായ വിഡിയോ ഏറ്റെടുത്ത് ആരാധകർ. ചിത്ര തബല വായിക്കുകയാണ് വിഡിയോയിൽ. തബല കൊട്ടുന്നത് എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ചു തരാമെന്ന് തബലിസ്റ്റിനോട് പറഞ്ഞ ശേഷമാണ് ചിത്ര തബല വായിക്കാൻ തുടങ്ങുന്നത്.

വിഡിയോ –