Thursday 24 December 2020 12:56 PM IST : By സ്വന്തം ലേഖകൻ

എട്ട് മണിക്കൂറിൽ ഒരുങ്ങിയത് മനോഹരമായ വലിയ ടാറ്റൂ! വിഡിയോ പങ്കുവച്ച് ലെന

lena

തന്റെ കയ്യുടെ ഹാഫ് സ്ലീവ് നിറഞ്ഞു നില്‍ക്കുന്ന പുത്തന്‍ ടാറ്റൂവിന്റെ വിഡിയോ പങ്കുവച്ച് നടി ലെന. വലിയ റോസാപ്പൂവിന്റെയും ചിത്രശലഭത്തിന്റെയും ചിത്രങ്ങൾ ഉൾപ്പെടുന്നതാണ്, മനോഹരമായ നിറങ്ങളോടു കൂടിയ ഈ വലിയ ടാറ്റൂ. എട്ട് മണിക്കൂറോളം സമയമെടുത്താണ് ഈ മനോഹര ടാറ്റൂ തയാറാക്കിയത്.