Thursday 15 October 2020 11:56 AM IST : By സ്വന്തം ലേഖകൻ

മണവാട്ടിയായി അണിഞ്ഞൊരുങ്ങി മാളവിക! ചിത്രങ്ങൾ പങ്കുവച്ച് താരം

malavika

മണവാട്ടി ലുക്കിൽ അണിഞ്ഞൊരുങ്ങി മലയാളത്തിന്റെ പ്രിയ യുവനടി മാളവിക മേനോൻ. താരം പങ്കുവച്ച ഈ തീം ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മാളവികസോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.