Monday 13 September 2021 12:17 PM IST : By സ്വന്തം ലേഖകൻ

കുടുംബസമേതം മമ്മൂക്ക എത്തി: വിവാഹച്ചടങ്ങിൽ തിളങ്ങി പ്രിയതാരങ്ങൾ: വിഡിയോ

mammootty

സിനിമാ നിർമാതാവായ ഷാഹുൽ ഹമീദ് മരിക്കാരിന്റെയും നിഷയുടെയും മകനായ മസൂദ് വിവാഹിതനായി. ഫാത്തിമ ആണ് വധു. എറണാകുളത്ത് വച്ചു നടന്ന ചടങ്ങിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വിഡിയോ –