Tuesday 12 October 2021 10:00 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ട വേണുവിനെ അവസാനമായി ഒരു നോക്ക് കാണാൻ മമ്മൂട്ടി എത്തി: വിഡിയോ

nedumudi-venu-house

അന്തരിച്ച നടൻ‌ നെടുമുടി വേണുവിന് വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി. തിരുവനന്തപുരത്തെ വസതിയിലാണ് നെടുമുടി വേണുവിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചത്. മണിയൻ പിള്ള രാജു, രമേശ് പിഷാരടി, നിർമാതാവ് സുരേഷ് കുമാർ, എം.രഞ്ജിത്ത് തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.