Saturday 25 June 2022 09:42 AM IST : By സ്വന്തം ലേഖകൻ

മാലിദ്വീപിൽ, മനോഹരിയായി മംമ്ത മോഹൻദാസ്...: ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറൽ

mamtha-mohandas

മാലിദ്വീപിൽ നിന്നുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മംമ്ത മോഹൻദാസ്. സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ താരം. ‘You will find the cure for everything at the Beach ..In the salt, Under the sun & Over the sand lies your Inner Peace !’ എന്ന കുറിപ്പോടെയാണ് ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.