Tuesday 13 July 2021 12:55 PM IST : By സ്വന്തം ലേഖകൻ

ഡ്യൂപ്പില്ലാതെ അതിസാഹസിക രംഗങ്ങളിൽ മഞ്ജുവിന്റെ പ്രകടനം! കയ്യടിച്ച് പ്രേക്ഷകർ: വിഡിയോ

manju-warrier

മഞ്ജു വാരിയർ നായികയായ ‘ചതുർമുഖ’ത്തിന്റെ മേക്കിങ് വിഡിയോ വൈറൽ. അതിസാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാതെയുള്ള മഞ്ജുവിന്റെ പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. റോപ്പ് ശരീരത്തിൽ കെട്ടി വായുവിലൂടെ ഉയർന്നുപൊങ്ങുന്ന മഞ്ജുവിനെ മേക്കിങ് വിഡിയോയിൽ കാണാം.

രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖത്തിന്റെ തിയറ്റർ റിലീസ് ഏപ്രില്‍ എട്ടിനായിരുന്നു. ജൂലൈ ഒൻപതിനാണ് ചിത്രം സീ 5 പ്ലാറ്റ്ഫോമിലൂടെ ഒടിടി റിലീസിനെത്തിയത്.