Tuesday 06 July 2021 10:18 AM IST : By സ്വന്തം ലേഖകൻ

പൂ ചൂടി, ചിരിയഴകോടെ മഞ്ജു! ചിത്രം പങ്കുവച്ച് താരം: ഏറ്റെടുത്ത് ആരാധകര്‍

manju-warrier

മനോഹരമായ കുറിപ്പോടെ തന്റെ പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ. ‘There are always flowers for those who want to see them’ എന്ന കുറിപ്പോടെയാണ് മഞ്ജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുടിയില്‍ പൂവ് വച്ചിട്ടുള്ള ഒരു ഫോട്ടോയാണ് മഞ്‍ജു വാരിയര്‍ പങ്കുവച്ചത്. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.