Tuesday 16 June 2020 11:55 AM IST : By സ്വന്തം ലേഖകൻ

തകർപ്പൻ മേക്കോവറിൽ പുത്തൻ ഫോട്ടോഷൂട്ടുമായി മീനാക്ഷിക്കുട്ടി! ചിത്രം വൈറൽ

meenakshi

മലയാളത്തിന്റെ പ്രിയ ബാലതാരമാണ് മീനാക്ഷി. അമർ അക്ബർ അന്തോണി, ഒപ്പം എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം മീനാക്ഷിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി. ഇപ്പോഴിതാ, മീനാക്ഷി ഫെയ്സ്ബുക്കിൽ പങ്കുവച്ച തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം അരാധകർ ഏറ്റെടുത്തിരിക്കുന്നു. ചിത്രം ഇതിനോടകം വൈറൽ ആണ്. അബിൽ എസ് കിരൺ ആണ് ചിത്രം പകർത്തിയിരിക്കുന്നത്.