Wednesday 27 October 2021 03:23 PM IST : By സ്വന്തം ലേഖകൻ

പിറന്നാൾ ആശംസകൾ അച്ഛാ...ഐ ലവ് യൂ...: ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി മീനാക്ഷി

meenakshi

ദിലീപിന് ജൻമദിനാശംസകൾ നേർന്ന് മകൾ മീനാക്ഷി. അച്ഛനോടൊപ്പമുള്ള തന്റെ കുട്ടിക്കാലത്തയും ഇപ്പോഴത്തെയും ഓരോ ചിത്രങ്ങൾ പങ്കുവച്ചാണ് മീനാക്ഷിയുടെ ആശംസ. ‘Happy birthday Acha .. I love youu...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം മീനാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

നിരവധിയാളുകളാണ് മീനാക്ഷിയുടെ പോസ്റ്റിനു താഴെ ദിലീപിന് ജൻമദിനാശംസകളുമായി എത്തിയിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേർ ദിലീപിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ കുറിപ്പുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.