Thursday 09 September 2021 02:18 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞ് ലൂക്കയുടെ മാമോദീസ ചടങ്ങ് ആഘോഷമാക്കി കുടുംബം: ചിത്രങ്ങൾ പങ്കുവച്ച് മിയ

miya

മകന്‍ ലൂക്ക ജോസഫ് ഫിലിപ്പിന്റെ മാമോദീസ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക മിയ. മകനൊപ്പമുള്ള മിയയുടെയും ഭർത്താവ് അശ്വിന്റെയും ചിത്രങ്ങൾ
ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.