Thursday 17 September 2020 12:02 PM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവളെ ചേർത്തു പിടിച്ച് ലാലേട്ടന്‍! ഏറ്റവും പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

mohanlal

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും ഏറ്റവും പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പ്രിയപ്പെട്ടവളെ ചേർത്തു പിടിച്ചു നിൽക്കുന്ന ലാലേട്ടന്റെ ചിത്രം ഇതിനോടകം വൈറൽ ആണ്.

പതിവ് തെറ്റിക്കാതെ ഈ വർഷവും ആയുർവേദ ചികിത്സയ്ക്ക് മോഹൻലാൽ എത്തിയതിന്റെ വാർത്തയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

lal

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം– 2 ആണ് ചിത്രീകരണം തുടങ്ങാനിരിക്കുന്ന മോഹൻലാൽ സിനിമ. സെറ്റ് വർക്ക് പൂർത്തിയാകാത്തതിനെത്തുടർന്നാണ് ദൃശ്യം 2 ചിത്രീകരണം നീട്ടി വച്ചത്.