Monday 08 February 2021 09:37 AM IST : By സ്വന്തം ലേഖകൻ

‘എന്നെന്നും തൊണ്ണൂറുകളിലെ കുട്ടികൾ...’! മനോഹരമായ ഡാൻസ് വിഡിയോയുമായി നസ്രിയ: ഒപ്പം അലീനയും

nazriya

മനോഹരമായ ഡാൻസ് വിഡിയോയുമായി മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീം. പ്രിയ സുഹൃത്ത് അലീനയോടൊപ്പം ഒരു പഴയ ഹിന്ദി പാട്ടിന് ചുവടുവയ്ക്കുന്ന വിഡിയോ ആണ് Forever the 90’s kidsഎന്ന കുറിപ്പോടെ നസ്രിയ പങ്കുവച്ചിരിക്കുന്നത്.

നസ്രിയയും സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യ അലീനയും അടുത്ത സുഹൃത്തുക്കളാണ്.