Thursday 21 April 2022 09:47 AM IST : By സ്വന്തം ലേഖകൻ

‘ചാമ്പിക്കോ’ ചെറുതായൊന്നു പാളി...: വിഡിയോ പങ്കുവച്ച് നടൻ നിർമൽ പാലാഴി

nirmal-palazhi

‘ഭീഷ്മപർവം’ സിനിമയിലെ ‘ചാമ്പിക്കോ’ ട്രെൻഡിന്റെ ഭാഗമാകാൻ നോക്കിയപ്പോൾ പറ്റിയ അബദ്ധത്തിന്റെ വിഡിയോ പങ്കുവച്ച് നടൻ നിർമൽ പാലാഴി.

നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.