Wednesday 05 August 2020 09:22 AM IST : By സ്വന്തം ലേഖകൻ

ഞാനെന്തു മാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്നും മിസ് ചെയ്യുന്നുണ്ടെന്നും അറിയുമോ ? ഈ പ്രിയഗായികയെ മനസ്സിലായോ: ചിത്രങ്ങള്‍ വൈറൽ

sreya-1

രക്ഷാബന്ധൻ ദിനത്തിൽ സഹോദരനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങളും പുതിയ ചിത്രങ്ങളും പങ്കുവച്ച് പ്രിയഗായിക ശ്രേയാ ഘോഷാൽ. രക്ഷാബന്ധൻ ആശംസയോടൊപ്പം സഹോദനോടുള്ള സ്നേഹവും ചിത്രത്തിനൊപ്പം ശ്രേയ കുറിച്ചിട്ടുണ്ട്.

ജൻമം കൊണ്ട് ബംഗാൾ സ്വദേശിനിയെങ്കിലും മലയാളികൾക്ക് ശ്രേയ സ്വന്തം നാട്ടുകാരിയാണ്. ശബ്ദമാധുര്യം കൊണ്ടും ആലാപന സവിശേഷതയാലും ചുരുങ്ങിയ കാലത്തിനിടെ മലയാളി സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കാൻ ശ്രേയക്കായി.