Friday 28 October 2022 02:20 PM IST : By സ്വന്തം ലേഖകൻ

‘ആ വിസ്മയം ഇവിടെ ആരംഭിക്കുന്നു...’: പ്രെഗ്നൻസി കിറ്റിന്റെ ചിത്രം പങ്കുവച്ച് പാർവതി

parvathy

പ്രെഗ്നൻസി കിറ്റിന്റെ ചിത്രം പങ്കുവച്ച് ‘The wonder begins!’ എന്ന കുറിപ്പുമായി മലയളത്തിന്റെ പ്രിയതാരം പാർവതി തിരുവോത്ത്. ഇതേ ചിത്രവും കുറിപ്പും ഗായിക സയനോരയുൾപ്പടെയുള്ളവരും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ എന്താണ് പോസ്റ്റിനു പിന്നിലെന്ന് കുറിപ്പിലും ചിത്രത്തിലും വ്യക്തമല്ല. നിരവധി ആരാധകരാണ് പോസ്റ്റുകൾക്കു താഴെ ഇതേ ചോദ്യങ്ങളുമായി എത്തുന്നത്. ഇത് ഒരു സിനിമാ പ്രമോഷന്റെ ഭാഗമാണെന്നാണ് വിവരം.