Saturday 30 April 2022 01:59 PM IST : By സ്വന്തം ലേഖകൻ

സാരിലുക്കിൽ, വേറിട്ട ഗെറ്റപ്പില്‍ പാർവതി തിരുവോത്ത്: ചിത്രം വൈറൽ

parvathy

മലയാളത്തിന്റെ പ്രിയനടിയാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ, സാരിലുക്കിൽ വേറിട്ട ഗെറ്റപ്പിലുള്ള പാർവതിയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരത്തിന്റെ ചിത്രമാണ് ഇത്.

പുഴുവാണ് മലയാളത്തിൽ പാർവതിയുടെ പുതിയ റിലീസ്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം രത്തീനയാണ്. ചിത്രം ഒ.ടി.ടി റിലീസാണ്.