സാരി ലുക്കിൽ മനോഹരിയായി മലയാളത്തിന്റെ പ്രിയനടി പാർവതി തിരുവോത്ത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അതേ സമയം പാർവതി നായികയായി സമീപ കാലത്ത് തിയറ്ററുകളിലെത്തിയ ഉള്ളൊഴുക്ക്, തങ്കലാൻ എന്നീ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.