Monday 08 February 2021 12:19 PM IST : By സ്വന്തം ലേഖകൻ

സഹസംവിധായകന്‍ ആര്‍.രാഹുല്‍ മരിച്ച നിലയില്‍! ‍ഞെട്ടി സിനിമാ ലോകം: ആദരാഞ്ജലികളുമായി പൃഥ്വി

rahul

സഹസംവിധായകന്‍ ആര്‍.രാഹുല്‍ മരിച്ച നിലയില്‍. കൊച്ചി, മരടിലെ ഹോട്ടല്‍ മുറിയില്‍ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിയതാണ് രാഹുൽ.