Monday 18 January 2021 10:40 AM IST : By സ്വന്തം ലേഖകൻ

ഒന്നായിട്ട് 10 വർഷങ്ങൾ! ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് രമേഷ് പിഷാരടി

ramesh

പത്താം വിവാഹ വാർഷികത്തിന് ഭാര്യ സൗമ്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് രമേഷ് പിഷാരടി. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം രസകരമായ കുറിപ്പുകളോടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മൂന്ന് മക്കളാണ് രമേഷ് – സൗമ്യ ദമ്പതികൾക്ക്.