Monday 17 January 2022 02:36 PM IST : By സ്വന്തം ലേഖകൻ

പതിനൊന്നാം വിവാഹ വാര്‍ഷികം: സന്തോഷം കുറിച്ച്, ചിത്രം പങ്കുവച്ച് രമേഷ് പിഷാരടി

ramesh

പതിനൊന്നാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം കുറിച്ച്, ഭാര്യയോടൊപ്പമുള്ള മനോഹരമായ ഫോട്ടോ പങ്കുവച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി.

ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളിയില്ല, മൂന്നാമതൊരു ഓപ്ഷനില്ല എന്നാണ് രമേഷ് പിഷാരടി എഴുതിയിരിക്കുന്നത്. സൗമ്യയാണ് പിഷാരടിയുടെ ഭാര്യ.

നിരവധിയാളുകളാണ് ഇരുവർക്കും വിവാഹവാര്‍ഷിക ആശംസകളുമായി എത്തുന്നത്.