Saturday 21 November 2020 10:31 AM IST : By സ്വന്തം ലേഖകൻ

ഞാൻ ജീവിതം ആഘോഷമാക്കുന്നു...! സാരി ലുക്കിൽ, കൂളിങ് ഗ്ലാസ് അണിഞ്ഞ് രമ്യ: ചിത്രങ്ങൾ പങ്കുവച്ച് താരം

ramya

സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം രമ്യ നമ്പീശൻ. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. സാരി ലുക്കിൽ, കൂളിങ് ഗ്ലാസ് അണിഞ്ഞാണ് താരം ചിത്രങ്ങളിൽ. പ്രണവ് രാജ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.