Friday 22 April 2022 02:18 PM IST : By സ്വന്തം ലേഖകൻ

നിറയെ ചെടികളും ബുദ്ധപ്രതിമകളും ചിത്രങ്ങളുമൊക്കെയുള്ള വീട്: വീടിന്റെ വിശേഷങ്ങൾ പങ്കുവച്ച് രഞ്ജിനി ഹരിദാസ്

ranjini-haridas

തന്റെ വീടിന്റെ വിശേഷങ്ങൾ പങ്കുവച്ച് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. നിറയെ ചെടികളും ബുദ്ധപ്രതിമകളും ചിത്രങ്ങളുമൊക്കെയുള്ള ഒരിടമാണ് രഞ്ജിനിയുടെ വീട്. ധാരാളം ആർട്ട് വർക്കുകൾ വീടിന് മോടി കൂട്ടുന്നു. റങ്ങൾ തനിക്കേറെ ഇഷ്ടമായതുകൊണ്ടു തന്നെ പല നിറത്തിലുള്ള അലങ്കാരങ്ങൾ വീടിനുള്ളിൽ കാണാമെന്ന് യൂ ട്യൂബിൽ പങ്കുവച്ച വിഡിയോയിൽ രഞ്ജിനി പറയുന്നു. 2018ലാണ് രഞ്ജിനി പുതിയ വീട്ടിലേക്ക് താമസം മാറിയത്.

വിഡിയോ –