Friday 27 August 2021 02:18 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ സാരിയിൽ തിളങ്ങി രഞ്ജിനി: അമ്മ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് താരം

ranji-haridas

സാരി ലുക്കിലുള്ള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. മഞ്ഞ സാരിയിൽ അതീവ സുന്ദരിയാണ് ചിത്രങ്ങളിൽ രഞ്ജിനി. രഞ്ജിനിയുടെ അമ്മയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഓണാഘോഷത്തിനിടയിലെ ചിത്രങ്ങളും കഴിഞ്ഞ ദിവസം രഞ്ജിനി ആരാധർകർക്കായി പങ്കുവച്ചിരിക്കുന്നു. സെറ്റ് സാരിയുടുത്തുളള ചിത്രങ്ങളായിരുന്നു അവ.