Friday 07 August 2020 10:51 AM IST : By സ്വന്തം ലേഖകൻ

യോഗയാണോ അതോ ഡാൻസ് ആണോ എന്ന് ആരാധകർ! പുതിയ സ്റ്റെപ്പുകളുമായി രസ്ന പവിത്രന്‍: വിഡിയോ

rasna-pavitran

യോഗയും ഡാൻസും ചേർത്തുള്ള പുതിയ സ്റ്റെപ്പുകളുമായി നടി രസ്ന പവിത്രന്‍. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ശ്രദ്ധേയമാണ്. യോഗയാണോ അതോ ഡാൻസ് ആണോ എന്നാണ് വിഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത്.

ഊഴം, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രസ്ന.