Wednesday 30 November 2022 02:55 PM IST : By സ്വന്തം ലേഖകൻ

ദുബായിൽ കണ്ടുമുട്ടിയപ്പോൾ, നാലു നായികമാർ ഒരേ ഫ്രെയിമിൽ: ചിത്രം പങ്കുവച്ച് റീനു മാത്യൂസ്

reenu

അഹാന കൃഷ്ണ, റീനു മാത്യൂസ്, രജിഷ വിജയൻ, നൂറിൻ ഷെരീഫ് എന്നീ പ്രിയനായികമാർ ഒന്നിച്ചുള്ള ചിത്രം വൈറൽ. റീനു മാത്യൂസ് ആണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘Jab we met in Dubai’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ദുബായിൽ വച്ചാണ് ഇവർ കണ്ടുമുട്ടിയത്.