Saturday 22 February 2020 03:58 PM IST : By സ്വന്തം ലേഖകൻ

റോയ്സിന്റെ ഹൃദയപ്പാതിയായി ഇനി സോണിയ! വിവാഹ നിശ്ചയത്തിന്റെ വിഡിയോ എത്തി

roys-roys

റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സിന്റെ രണ്ടാം വിവാഹത്തിന്റെ നിശ്ചയം കഴിഞ്ഞു. സോണിയയാണ് വധു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിന്റെ വിഡിയോ ഇതിനോടകം വൈറൽ ആണ്.