Friday 02 July 2021 10:17 AM IST : By സ്വന്തം ലേഖകൻ

സാരിയില്‍ തിളങ്ങി, മനോഹരിയായി സാധിക! ചിത്രങ്ങൾ പങ്കുവച്ച് താരം

sadhika

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ അഭിപ്രായങ്ങളും നിരീക്ഷണണങ്ങളും കൃത്യമായി പങ്കുവയ്ക്കുന്ന സാധികയ്ക്ക് സമൂഹമാധ്യമങ്ങളിലും വലിയ പിന്തുണയുണ്ട്.

ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ സാരി ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയം.