Friday 27 August 2021 12:29 PM IST : By സ്വന്തം ലേഖകൻ

‘ഈ ലോകത്ത് എന്റെ ലോകം അമ്മയാണ്’: ജന്മദിനാശംസകൾ നേർന്ന്, ചിത്രം പങ്കുവച്ച് സംയുക്ത വർമ

samyuktha

അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ അഭിനേത്രി സംയുക്ത വർമ.

‘And in this world, she is my world...Happy birthday Amma’.– അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സംയുക്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.

സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സംയുക്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക പതിവാണ്.