സുഹൃത്തുക്കൾക്കൊപ്പമുള്ള തായ്‌ലൻഡ് യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് നടി സാനിയ അയ്യപ്പൻ. അപർണ, ജീവ, ജൂഹി റുസ്തഗി എന്നിവരെയും സാനിയയ്ക്കൊപ്പം ചിത്രങ്ങളിൽ കാണാം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രങ്ങൾക്കു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.