Saturday 23 April 2022 11:11 AM IST : By സ്വന്തം ലേഖകൻ

ഇരുപതാം പിറന്നാൾ ആഘോഷമാക്കി സാനിയ: വിഡിയോയും ചിത്രങ്ങളും വൈറൽ

saniya

പ്രിയപ്പെട്ടവർക്കൊപ്പമുള്ള തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് യുവനടി സാനിയ അയ്യപ്പൻ.

തന്റെ ഇരുപതാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് സാനിയ.

കൂട്ടുകാർ സാനിയയ്ക്ക് ഒരുക്കിയ അപ്രതീക്ഷിത സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങളും വിഡിയോയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.