അടുത്ത സുഹൃത്തായ ഷമാസിന്റെയും യാസറിന്റെയും വിവാഹത്തിൽ തിളങ്ങി നടി സാനിയ അയ്യപ്പൻ. ഹൽദി മുതൽ വിവാഹം വരെ എല്ലാ ചടങ്ങുകളിലും സാനിയ സജീവം ആയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. കൂട്ടുകാരിക്കായി ഒരു സർപ്രൈസ് നൃത്തവും സാനിയ ഒരുക്കി.
അതേസമയം ‘എമ്പുരാൻ’ ആണ് നടിയുടെ പുതിയ പ്രോജക്ട്.