Monday 01 February 2021 02:56 PM IST : By സ്വന്തം ലേഖകൻ

ആദിത്യയെ കണ്ട് സഹായങ്ങൾ നൽകി സന്തോഷ് പണ്ഡിറ്റ്! ചിത്രങ്ങളും കുറിപ്പും പങ്കുവച്ച് താരം

santhosh

ഇന്ത്യന്‍ ക്രിക്കറ്റ് വനിതാ ടീമില്‍ സെലക്ഷന്‍ ലഭിച്ച വയനാട്ടിലെ ആദിത്യയെ വീട്ടിലെത്തി സന്ദര്‍ശിച്ച്, നൽകി നടൻ സന്തോഷ് പണ്ഡിറ്റ്. വെള്ളമുണ്ട എന്ന സ്ഥലത്തെ പുളിഞ്ഞാല്‍ കോളനിയിലാണ് പ്ലസ് വൺ വിദ്യാർഥിനിയായ ആദിത്യയുടെ വീട്.

‘Dear facebook family ,

ഞാൻ ഇന്ന് വയനാട്ടിൽ നിന്നും ഇന്ത്യൻ cricket വനിതാ ടീമിൽ (tennis ball) selection കിട്ടിയ ആദിത്യ എന്ന കുട്ടിയെ അവരുടെ വീട്ടിൽ നേരിൽ പോയി അഭിനന്ദിച്ചു .

വെള്ളമുണ്ട എന്ന സ്ഥലത്തെ പുളിഞ്ഞാൽ കോളനിയിലാണ് അവരുടെ വീട് . വളരെ പാവപ്പെട്ട വീട്ടിലെ അംഗമായ ഈ plus 1 വിദ്യാർഥിനിക്ക് ചെറിയ ചില സഹായങ്ങൾ നൽകി .

(നന്ദി ...Care Live Mananthavaadi, Rajeesh ji)

By Santhosh Pandit’ . – യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് താരം ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.