Thursday 24 November 2022 12:27 PM IST : By സ്വന്തം ലേഖകൻ

കടലോളമഴകിൽ മനോഹരിയായി...: ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ച് ശാലിൻ സോയ

shaalin

തന്റെ മനോഹരമായ പുത്തന്‍ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ശാലിൻ സോയ. സാരിയിൽ അതിസുന്ദരിയായി താരം എത്തുന്നു. വിഷ്ണുരാജൻ ആണ് ഫോട്ടോഗ്രഫർ. ഫോട്ടോഷൂട്ട് വിഡിയോയും വൈറലാണ്.

ബാലതാരമായി എത്തി , എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയായ ശാലിൻ സംവിധായകയായും അടുത്തിടെ അരങ്ങേറിയിരുന്നു.