Tuesday 30 June 2020 12:11 PM IST : By സ്വന്തം ലേഖകൻ

സരയുവിന്റെ ‘ഷക്കീല’ എത്തുന്നു! ടീസർ ഹിറ്റ്

shakeela

സരയു നായികയാകുന്ന ഹ്രസ്വചിത്രം ‘ഷക്കീല’ യുടെ ടീസർ എത്തി. ചിത്രം ജൂലൈ 6ന് റിലീസ് ചെയ്യും. ഫ്രൈഡേ ക്ലബ് ഖത്തർ നിർമിക്കുന്ന ചിത്രം സുഗീഷാണ് സംവിധാനം ചെയ്യുന്നത്. അമൽ.കെ.ജോബിയാണ് രചന. ക്യാമറ– ഷിജു എം ഭാസ്ക്കർ.