Friday 10 July 2020 11:31 AM IST : By സ്വന്തം ലേഖകൻ

മണവാട്ടിയെപ്പോൽ അണിഞ്ഞൊരുങ്ങി ശാലിൻ! തകർപ്പന്‍ ഫോട്ടോഷൂട്ട് വൈറൽ

shalin

തകർപ്പന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ യുവതാരം ശാലിൻ സോയ. താരം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. നടി റോഷ്ന ആൻ റോയിയുടെ ആർ.ആർ മേക്കോവേഴ്സ് ആണ് ഫോട്ടോഷൂട്ടിന് പിന്നിൽ.