Friday 09 September 2022 10:54 AM IST : By സ്വന്തം ലേഖകൻ

സന്തോഷത്തിന്റെ നിമിഷങ്ങൾ...: ഭാര്യയ്ക്ക് ചുംബനം നൽകി, കുഞ്ഞിനെ ചേർത്തുപിടിച്ച് സിജു വിൽസൺ

siju

‘പത്തൊൻപതാം നൂറ്റാണ്ട്’ റിലീസ് ഷോ കണ്ടിറങ്ങി, സന്തോഷത്താൽ കണ്ണുനിറഞ്ഞ് നടൻ സിജു വിൽസൺ. പ്രേക്ഷകർക്കൊപ്പമാണ് സിജു വിൽസൺ കണ്ടത്. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ താരത്തെ വികാരാധീനനാക്കി.

തിരുവോണ ദിനത്തില്‍ കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.