Friday 23 September 2022 02:20 PM IST : By സ്വന്തം ലേഖകൻ

‘അമ്മയെപ്പോലെ ഒരുങ്ങി...’: താര കല്യാണിന്റെ വിവാഹദിന ലുക്ക് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ: വിഡിയോ കാണാം

sowbhagya

മലയാളികൾക്ക് പ്രിയ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖറും അഭിനയരംഗത്ത് സജീവമാണ്.

ഇപ്പോഴിതാ, അമ്മയുടെ വിവാഹലുക്ക് റീക്രിയേറ്റ് ചെയ്യുന്ന സൗഭാഗ്യയുടെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. താര കല്യാൺ തന്റെ വിവാഹലുക്കിന് യോജിക്കുന്ന രീതിയിൽ സൗഭാഗ്യയെ ഒരുക്കുന്നതാണ് വിഡിയോയിൽ.