Thursday 09 July 2020 10:00 AM IST : By സ്വന്തം ലേഖകൻ

‘ഇന്ന് അനുഭവിക്കുന്ന വേദന നാളെ ശക്തിയാകും’! തകർപ്പൻ ബോഡി ബിൽഡിങ് ചിത്രങ്ങൾ പങ്കുവച്ച് ശ്രീയ

sreeya

മലയാളത്തിന്റെ മസിൽ ഗേൾ ആണ് ശ്രീയ അയ്യർ. അവതാരക എന്ന നിലയിൽ മലയാളികളുടെ മനസ്സ് കീഴടക്കിയ ശ്രീയ ബോഡിബില്‍ഡിങ്ങിലും ചുരുങ്ങിയ കാലത്തിനിടെ ശ്രദ്ധേയയായി.

ഇപ്പോഴിതാ, ജിമ്മില്‍ നിന്നുള്ള തന്റെ ഏറ്റവും പുതിയ ചില ബോഡി ബിൽഡിങ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ശ്രീയ കുറിച്ചതാണ് വൈറൽ. ഇന്ന് അനുഭവിക്കുന്ന വേദന നാളെ നിങ്ങൾക്ക് ശക്തി ആകുമെന്നാണ് താരം കുറിച്ചിരിക്കുന്നത്.