Monday 17 May 2021 11:28 AM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തം ഈ സാരി ലുക്ക്! ആരാധകർ ഏറ്റെടുത്ത് ശ്രിന്റയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്

srindaa

ആരാധകർ ഏറ്റെടുത്ത് നടി ശ്രിന്റയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. സാരിയണിഞ്ഞ് വേറിട്ട ലുക്കിലാണ് താരം ചിത്രങ്ങളിൽ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ശ്രിന്റ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.